മദീന: സ്പോണ്‍സറുടെ കീഴിലല്ലാതെ ജോലി ചെയ്തിരുന്ന 140ഓളം പേരെ മദീനയില്‍ പിടികൂടി. വഴിയോരങ്ങളിലും കച്ചവട കേന്ദ്രങ്ങളിലും മദീന പാസ്പോര്‍ട്ട് വിഭാഗം നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായതെന്ന് മദീന പാസ്പോര്‍ട്ട് പരിശോധനാ വിഭാഗം മേധാവി ഹിഷാം അല്‍ അഹമ്മദ് പറഞ്ഞു.
യഥാര്‍ഥ സ്പോണ്‍സറുടെ കീഴിലല്ലാതെ അലഞ്ഞു തിരിയുന്നവരെ പിടികൂടുന്നതിന് 24 മണിക്കൂറും പരിശോധന തുടരുമെന്നും അദ്ദേഹം അറിയിച്ചു.
Keywords: Gulf, Nitaqat, Saudi Arabia,


No comments:
Post a Comment