കുവൈത്ത് സിറ്റി: അമേരിക്കയിലെ ഗ്വണ്ടാനമോ തടവറയില്‍ കഴിയുന്ന കുവൈത്തി തടവുകാരായ ഫായിസ് അല്‍ കന്ദരിയെയും ഫൗസി അല്‍ ഔയെയും തടവറയിലെ സെക്യൂരിറ്റി ജോലിക്കാര്‍ നോമ്പെടുക്കാന്‍ അനുവദിക്കുന്നില്ലെന്ന് കുവൈത്ത് തവുകാരുടെ അഭിഭാഷകന്‍ ബാരി ബഞ്ചാര്‍ഡ് വ്യക്തമാക്കി. ദിവസവും രണ്ട് പ്രാവശ്യം നിര്‍ബന്ധിച്ച് ഭക്ഷണം കഴിപ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു.
ഗ്വണ്ടാനമോ തടവകാരുടെ കാര്യത്തില്‍ അനുഭാവ പൂര്‍വമായ നിലപാടെടുക്കുമെന്ന് ഈയിടെയായി കുവൈത്ത് സന്ദര്‍ശനം നടത്തിയ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി പ്രസ്താവിച്ചിരുന്നെങ്കിലും ഇതുമായി ബന്ധപ്പെട്ട് അമേരിക്കന്‍ സര്‍ക്കാറിന്‍െറ ഭാഗത്ത് നിന്ന് യാതൊരു നടപടിയുമുണ്ടായിട്ടില്ലെന്ന് മാത്രമല്ല തടവുകാരെ കുടുതല്‍ പീഡിപ്പിക്കുന്ന അനുഭവമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
ആറ് സെക്യൂരിറ്റി ജീവനക്കാര്‍ സെല്ലില്‍ കയറി തടവുകാരെ നിര്‍ബന്ധിച്ച് ഭക്ഷണം കഴിപ്പിക്കുകയായിരുന്നു. തടവുകാരെ മര്‍ദിക്കുകയും നിര്‍ബന്ധപൂര്‍വം ഭക്ഷണം കഴിപ്പിക്കുകയുമാണ് ചെയ്യുന്നത്. റംസാനിന്റെ നിയമാവലികള്‍ സെക്യരിറ്റിക്കാര്‍ പാലിക്കുമെന്ന് ഉറപ്പു നല്‍കിയിരുന്നെങ്കിലും അവര്‍ അത് ലംഘിച്ചതായി അഡ്വ. ബാരി ബഞ്ചാര്‍ഡ് പറഞ്ഞു. ഇത് തികഞ്ഞ മനുഷ്യാവകാശ ലംഘനമാണന്നും കുവൈത്ത് സര്‍ക്കാര്‍ ശക്തമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഗ്വണ്ടാനമോ തടവകാരുടെ കാര്യത്തില്‍ അനുഭാവ പൂര്‍വമായ നിലപാടെടുക്കുമെന്ന് ഈയിടെയായി കുവൈത്ത് സന്ദര്‍ശനം നടത്തിയ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി പ്രസ്താവിച്ചിരുന്നെങ്കിലും ഇതുമായി ബന്ധപ്പെട്ട് അമേരിക്കന്‍ സര്‍ക്കാറിന്‍െറ ഭാഗത്ത് നിന്ന് യാതൊരു നടപടിയുമുണ്ടായിട്ടില്ലെന്ന് മാത്രമല്ല തടവുകാരെ കുടുതല്‍ പീഡിപ്പിക്കുന്ന അനുഭവമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment