Latest News

കിണറില്‍ വീണ യുവാവിനെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി


ഉദുമ: വെളളമെടുക്കുന്നതിനിയില്‍ കിണററില്‍ വീണ യുവാവിനെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി. മാങ്ങാട് കൂളിക്കുന്നിലെ മുനീര്‍ (30) ആണ് ഞായറാഴ്ച വൈകുന്നേരം വീടിനടുത്തുളള 20 കോല്‍ ആഴമുളള കിണറില്‍ വീണ്.

വീട്ടുകാരുടെ നിലവിളികേട്ട് ഓടികൂടിയ അയല്‍വാസികള്‍ കയറിട്ട് കൊടുത്ത് പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടര്‍ന്ന് വിവരമറിഞ്ഞ് കാസര്‍കോട് നിന്നും എത്തിയ ഫയര്‍ഫോഴ്‌സ് മുനീറിനെ പുറത്തെടുത്ത് ഉദുമയിലെ സ്വാകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു




Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.