Latest News

തെക്കിലില്‍ ബസ്സുകള്‍ കൂട്ടയിടിച്ച് ഗതാഗതം തടസ്സപ്പെട്ടു


കാസര്‍കോട്: ദേശീയ പാതയില്‍ തെക്കില്‍ വളവില്‍ ബസ്സുകള്‍ കൂട്ടയിടിച്ച് ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.
ഞായറാഴ്ച വൈകുന്നേരം 4 മണിയോടെയാണ് ബന്തടുക്കയില്‍ നിന്നും കാസര്‍കോട്ടേക്ക് പോവുകായിരുന്ന കെ.എല്‍ 18 ജെ 4878 ഡ്രീം എന്ന സ്വകാര്യ ബസ്സും കാസര്‍കോട് ഭാഗത്ത് നിന്നും വിവാഹ പാര്‍ട്ടയുമായി വരികയായിരുന്ന കെ.എല്‍ 14 എന്‍ 1411 മഹി എന്ന ബസ്സുമാണ് കൂട്ടിയിടിച്ചത്. ആര്‍ക്കും പരിക്കില്ല.




Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.