ശനിയാഴ്ച രാവിലെ 11 വരെ കടകള്‍ അടച്ചിടും
തിരുവല്ല: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന രക്ഷാധികാരി നെല്ലാട് മണലേല്‍ അലക്സ് എം. ചാക്കോ (70) നിര്യാതനായി. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് മൂന്നിന് കവിയൂര്‍ സ്ളീബ ഓര്‍ത്തഡോക്സ് പള്ളി സെമിത്തേരിയില്‍. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സ്ഥാപക ജനറല്‍ സെക്രട്ടറിയും പത്തനം തിട്ട ജില്ലാ പ്രസിഡന്‍്റുമാണ്.
ആദര സൂചകമായി ശനിയാഴ്ച രാവിലെ 11 വരെ സംസ്ഥാനത്തും പത്തനംതിട്ട ജില്ലയില്‍ രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയും കടകള്‍ക്ക്
മുടക്കമായിരിക്കും.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment