വിട്‌ള പട്‌നൂറിലെ അബ്ദുല്‍ ബഷീര്‍ (21), കീപ്പു വില്ലേജിലെ കെ ഇബ്രാഹിം അലിയാസ് അന്‍സു (22), പാഡൂറിലെ മുഹമ്മദ് മന്‍സൂര്‍ (21), ബൈരിക്കട്ടയിലെ മുഹമ്മദ് നാസിര്‍ (23) എന്നിവരെയാണ് ബണ്ട്വാള്‍ സാലത്തൂരില്‍ വെച്ച് അറസ്റ്റ് ചെയ്തത്.
ഉപ്പള ബസ് സ്റ്റാന്റ്, ഹനഫി ബസാര്‍, കൈക്കമ്പ, ഉള്ളാള്‍ എന്നിവിടങ്ങളില്‍ നിന്ന് കവര്‍ച്ച ചെയ്ത നാലു ബൈക്കുകളും ഇവരില്‍ നിന്നും പിടിച്ചെടുത്തു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
എന്തിനാണ് മക്കളെ നിങ്ങള്‍ കള്ളത്തരം കാട്ടുന്നത് ..കള്ളനെന്ന ഓമനപ്പേര് സംബാതിക്കുന്നത് ഈ ചെറുപ്പത്തില്‍ തന്നെ ...വെറുതെ ഒരു സമുതായത്തിണ്ടേ മണവും മര്യാതയും കളയുന്നത് ...പോയി ചത്തുകൂടെ
ReplyDelete