Latest News

കുഴല്‍പ്പണം കടത്തുന്നതിനിടെ കൊല്ലത്ത് രണ്ട് പേര്‍ അറസ്റ്റില്‍

കൊല്ലം: കുഴല്‍പ്പണം കടത്തുന്നതിനിടെ കൊല്ലത്ത് രണ്ട് പേര്‍ അറസ്റ്റിലായി. മലപ്പുറം തിരൂര്‍ സ്വദേശി ആലിക്കോയ, കൊല്ലം ആയൂര്‍ സ്വദേശി സജീവ് എന്നിവരെയാണ് കൊല്ലം ഈസ്റ്റ് എസ്.ഐ ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇവരില്‍ നിന്ന് 25 ലക്ഷം രൂപയും പിടിച്ചെടുത്തു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kollam, Arrest, Police

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.