ഇവരെ പാലാരിവട്ടത്തെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ബാക്കിയുള്ള നാലുപേരെ തൃശ്ശൂരില്‍ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
ബുധനാഴ്ച രാവിലെ ഒന്‍പത് മണിക്കാണ് അപകടം ഉണ്ടായത്. ലീക്കായ ഗ്യാസ് സിലിണ്ടര്‍ ഹോട്ടലിന് പുറത്തേക്കെടുത്തപ്പോഴാണ് പൊട്ടിത്തെറിച്ചത്. പരിക്കേറ്റവരെല്ലാം ഹോട്ടല്‍ജീവനക്കാരാണ്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Eranakulam, Cylinder, Hospital
No comments:
Post a Comment