Latest News

തറാവീഹ് നിസ്‌കരിക്കാന്‍ പോകവെ ബൈക്കിടിച്ച് മരിച്ചു

കോഴിക്കോട്: തറാവീഹ് നമസ്‌കരിക്കാന്‍ പള്ളിയിലേക്ക് പോകവെ ബൈക്കിടിച്ച് കാല്‍നട യാത്രികന്‍ മരിച്ചു. എരഞ്ഞിക്കല്‍ കൈപ്പാന്‍തൊടി ഖാസിം (70) ആണ് മരിച്ചത്. 

പള്ളിയിലേക്ക് പോകവേ എരഞ്ഞിക്കലില്‍ വെച്ച് അത്തോളിയിലേക്ക് പോവുകയായിരുന്ന ബൈക്കിടിച്ചാണ് അപകടം. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യമാര്‍: ആമിനക്കുട്ടി, പരേതയായ ഖദീജ. മകന്‍: ഹിഫ്‌സുര്‍റഹ്മാന്‍. മരുമകള്‍: ഷംസാദ്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.