ടെക്സാസ്: പെണ്‍കുട്ടികള്‍ പീഢനത്തിനിരയാകുന്നത് നമ്മുടെ നാട്ടില്‍ സ്ഥിരം വാര്‍ത്തയാണ്. എന്നാല്‍ അമേരിക്കയില്‍ ഇങ്ങനെയല്ല. അതെന്താ അവിടെ പീഢനമേ ഇല്ലെന്നാണോ എന്നു ചോദിക്കാന്‍ വരട്ടെ. യുഎസില്‍ നടന്ന ഒരു ബലാത്സംഗത്തെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. നാലു വയസ്സുകാരനെ പത്തു വയസ്സുള്ള പെണ്‍കുട്ടിയാണ് പീഡിപ്പിച്ചതെന്നു മാത്രം വ്യത്യാസം. ടെക്സാസില്‍ ഏപ്രിലിലായിരുന്നു സംഭവമെന്ന് ലോക്കല്‍ ടെലിവിഷനായ ഖൗ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ പെണ്‍കുട്ടിയുടെ അമ്മ ഇക്കാര്യം നിഷേധിച്ചു.
തന്റെ മകള്‍ തെറ്റു ചെയ്തിട്ടില്ലെന്നും നാല് വയസ്സുകാരനോടൊത്ത് അവള് കളിക്കുകയായിരുന്നുവെന്നുമാണ് അവര്‍ പറയുന്നത്. അവള് ചെറിയ കുട്ടിയാണ് തെറ്റാണോ താന്‍ ചെയ്യുന്നതെന്നു പോലും മകള്‍ക്ക് അറിയില്ലെന്നും അവര്‍ വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയെ കഴിഞ്ഞാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു. ഇപ്പോള്‍ ജുവനൈല്‍ ഹോമിലാണ് പെണ്‍കുട്ടിയെ പാര്‍പ്പിച്ചിരിക്കുന്നത്. കേസ് തെളിഞ്ഞാല്‍ ലൈംഗിക കുറ്റത്തിന് പെണ്‍കുട്ടി ശിക്ഷ നല്‍കും.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment