ദോഹ: ലക്ഷക്കണക്കിനു പ്രവാസികള്‍ ഉള്ള കാര്‍കോട് ജില്ലയില്‍ പാസ്പോര്‍ട്ട് സേവ കേന്ദ്രം അനുവദിക്കണമെന്ന് എംഫാക് ഖത്തര്‍ കമ്മിറ്റി ആവിശ്യപ്പെട്ടു.
നിലവില്‍ കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരുള്ള സേവ കേന്ദ്രത്തിലെത്താന്‍ കാസര്കോട്ജില്ലക്കാര്ക്ക് നൂറും നൂറ്റംമ്പതും കിലോമീറ്റര്‍ സഞ്ജരിക്കേണ്ട അവസ്ഥയാണു നിലവില്‍ ഉള്ളത്, ഇതിനു അടിയന്തിര പരിഹാരം കാണണമെന്ന് യോഗം ആവിശ്യപ്പെട്ടു.
എംഫാക്കിന്റെ പുതിയ ഭാരവാഹികള്‍: ബി.എം.ബാവ ഹാജി (പ്രസി.), അബ്ദുല്‍ റഹ്മാന് എരിയാല്‍ (ജനറല്‍.സെക്ര.), ഇ.എ.അന്‍വര്‍ (ട്രഷറര്‍), ഇക്ബാല്‍ ചൗക്കി, മാഹിന്‍ കെ.കെ പുറം (വൈസ് പ്രസി.), സകീര്‍ ബി.എ., സമീര്‍ കടവത്ത് (ജോ.സെക്ര.)
അബ്ദുല്‍ റഹ്മാന് എരിയാല്‍ അധ്യക്ഷത വഹിച്ചു, ബി.എം. ബാവ ഹാജി ഉദ്ഘാടനം ചെയ്തു,
ആബിദ് വലിയ വളപ്പില്‍, അബ്നാസ് കുന്നില്‍, ഇക്ബാല്‍ കണ്ടത്തില്‍, ഷക്കീല്‍ കുന്നില്‍, ബി.എ.ഹനീഫ, ടി.എച്ച്.കാദര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു
ആബിദ് വലിയ വളപ്പില്‍, അബ്നാസ് കുന്നില്‍, ഇക്ബാല്‍ കണ്ടത്തില്‍, ഷക്കീല്‍ കുന്നില്‍, ബി.എ.ഹനീഫ, ടി.എച്ച്.കാദര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു
Keywords: Malappuram News, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment