കാസര്‍കോട്: കേന്ദ്ര പ്രതിരോധ മന്ത്രി എ കെ ആന്റണിയുടെ പാര്‍ലമെന്റ് പ്രസ്താവനക്കെതിരെ കാസര്‍കോട് പ്രതിഷേധ പ്രകടനം നടത്തിയ സംഘ് പരിവാര്‍ പ്രവര്‍ത്തകര്‍ പാക്കിസ്താന്റെ പതാക കത്തിച്ചു.
ഇന്ത്യന്‍ സൈനികരെ വെടിവെച്ചുകൊന്ന പാക് സേനയെ ന്യായീകരിക്കുന്ന രീതിയില്‍ പ്രസ്താവനയിറക്കിയ എ.കെ. ആന്റണിയെ നാടുകടത്തണമെന്നാവശ്യപ്പെട്ടായിരുന്നു പ്രകടനം.
കറന്തക്കാട് ബി ജെ പി ഓഫീസ് പരിസരത്തുനിന്നാരംഭിച്ച പ്രകടനം നഗരം ചുറ്റി പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് സമാപിച്ചശേഷമാണ് പാക് പതാക കത്തിച്ചത്.
ബി ജെ പി ജില്ലാ പ്രസിഡന്റ് പി സുരേഷ്‌കുമാര്‍ ഷെട്ടി, ജനറല്‍ സെക്രട്ടറി അഡ്വ. കെ ശ്രീകാന്ത്, രവീഷ തന്ത്രി കുണ്ടാര്‍, അംഗാര ശ്രീപാദ, ദിനേശ് മഠപ്പുരം, സരോജ ആര്‍ ബല്ലാള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Keywords: Malappuram News, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment