തൃശൂർ: കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ തിമിര ശസ്ത്രക്രിയയ്ക്ക് വിധേയരായ നാലുപേരുടെ കാഴ്ച നഷ്ടമായതായി പരാതി. വിജയലക്ഷ്മി (64), രാജന് (51), കുട്ടപ്പന് (71), ബാലന് എന്നിവരാണ് ശസ്ത്രക്രിയയ്ക്ക് വിധേയരായത്.
ബാലന് എന്നയാള്‍ ഇപ്പോള്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി പോയി. മൂന്നു പേര് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ ഉണ്ട്. വലതുകണ്ണിന്റെ ശസ്ത്രക്രിയയ്ക്കു വേണ്ടിയാണ് ആശുപത്രിയിലെതത്തിയത്. ശസ്ത്രക്രിയയ്ക്കിടെ അണുബാധയുണ്ടായതാണ് കാഴ്ച നഷ്ടപ്പെടാൻ കാരണമെന്ന് കരുതുന്നു. ശസ്ത്രക്രിയയ്ക്ക് വിധേയരായവരെ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്കു മാറ്റിയിട്ടുണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Trissur, Eyes, Hospital, Vijayalakshmi, Rajan, Kuttappan, Balan
No comments:
Post a Comment