ആലുവ: കര്‍ക്കടക വാവായ ചൊവ്വാഴ്ച ബലിതര്‍പ്പണം നടത്തേണ്ട ആലുവ മണപ്പുറം കനത്ത മഴയെ തുടര്‍ന്ന് വെള്ളത്തിനടിയിലായി. പെരിയാര്‍ കരവിഞ്ഞതിനെ തുടര്‍ന്നാണ് ഇത്. ബലിതര്‍പ്പണത്തിനായി ഒരുക്കിയിട്ടുള്ള ഷെഡുകള്‍ ഒലിച്ചുപോയി.
ആയിരങ്ങളാണ് വര്‍ഷാവര്‍ഷം ഇവിടെ ബലി തര്‍പ്പണം നടത്തിപ്പോരുന്നത്. അതേസമയം, ചടങ്ങുകള്‍ക്ക് ബദല്‍ സൗകര്യം ഒരുക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,
No comments:
Post a Comment