കാസര്‍കോട്: മാതാഅമൃതാനന്ദമയി മഠത്തിന്റെ ആഭിമുഖ്യത്തില്‍ ഗുരുപൂര്‍ണിമ ആഘോഷം കാസര്‍കോട് മാരുതി കൃപാസദനില്‍ നടന്നു. കണ്ണൂര്‍-കാസര്‍കോട് മഠാധിപതി സ്വാമി അമൃതകൃപാനന്ദപുരി മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഗുരുപാദുകപൂജ, അര്‍ച്ചന, ആരതി, സത്‌സംഗം, ഭജന, പ്രസാദവിതരണം, അന്നദാനം എന്നിവയുമുണ്ടായിരുന്നു. ബ്രഹ്മചാരി ശങ്കരനാരായണ സംസാരിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment