ഉദുമ: പാലക്കുന്ന് ശ്രീ ഭഗവതി ക്ഷേത്ര സ്ഥാനികന്‍ കരുവക്കോട്ടെ കൃഷ്ണന്‍ കാരണവര്‍ (65) നിര്യാതനായി.
ഭാര്യ: മാധവി. മക്കള്‍: സുകുമാരന്‍ (ദുബായ്), പ്രമീള (ഉദുമ പഞ്ചായത്ത് സ്റ്റാഡിങ് കമ്മിറ്റി ചെയര്‍പേഴ്ണണ്‍). മരുമക്കള്‍: ജ്യോബി (മുതിയക്കാല്‍, കടുംബച്ചാല്‍), ഗംഗാധരന്‍ (മുല്ലച്ചേരി).
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment