ഉദുമ: ഉദുമയിലെ മരവ്യാപാരിയും പൗരപ്രമുഖനും നാലാംവാതുക്കല്‍ ഫാറൂഖ് ജുമാമസ്ജിദ് കമ്മിററി പ്രസിഡണ്ടുമായ ബക്കാര്‍ മുഹമ്മദ്കുഞ്ഞി ഹാജി (75) നിര്യാതനായി.
അസുഖത്തെ തുടര്‍ന്ന് ഞായറാഴ്ച ഉച്ചയോടെ മംഗലാപുരം ഇന്ത്യാന ഹോസ്പിററലില്‍ വെച്ചായിരുന്നു അന്ത്യം.
ഭാര്യ: മറിയംബി, മക്കള്‍: നവാസ്, ആസ്യാബി, മരുമക്കള്‍: ഹാരിസ്, മസൂദ
സഹോദരങ്ങള്‍: അബ്ദുല്ല, ഇബ്രാഹിം, ഹുസൈന്‍, മറിയ, ബീഫാത്തിമ, ഖദീജ. ആമിന, നഫീസ, പരേതയായ ആസ്യാബി
ഖബറടക്കം വൈകുന്നേരം ഉദുമ ടൗണ്‍ ജൂമാ മസ്ജിദ് ഖബര്‍സ്ഥാനില്‍
സഹോദരങ്ങള്‍: അബ്ദുല്ല, ഇബ്രാഹിം, ഹുസൈന്‍, മറിയ, ബീഫാത്തിമ, ഖദീജ. ആമിന, നഫീസ, പരേതയായ ആസ്യാബി
ഖബറടക്കം വൈകുന്നേരം ഉദുമ ടൗണ്‍ ജൂമാ മസ്ജിദ് ഖബര്‍സ്ഥാനില്‍
Keywords: Malappuram News, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment