പെരിങ്ങോം: വയക്കരയിലെ ചോയിമഠത്തില്‍ അമ്പു നൂറാം വയസില്‍ നിര്യാതനായി. ഭാര്യ- ചിരി എന്ന കുമ്പ. മക്കള്‍- നാരായണി, ഭാസ്‌കരന്‍, ശ്രീധരന്‍ (അബുദാബി), രഘു (ടൈലര്‍), കൗസല്യ, രമേശന്‍ (ഈയ്യക്കാട്).
മരുമക്കള്‍- പി.വി. കൃഷ്ണന്‍ (റിട്ട. പോലീസ് കോണ്‍സ്റ്റബിള്‍), എം. ശാന്ത (മുഴക്കോം), ഉഷ (പാടിയോട്ടുചാല്‍), സത്യഭാമ (ചീമേനി), കെ.വി. ദാമോദരന്‍ (കമ്പല്ലൂര്‍), കെ.വി. രാജശ്രീ (അധ്യാപിക, തങ്കയം എഎല്‍പി സ്‌കൂള്‍ അംഗന്‍വാടി), പരേതനായ കേളു. സഞ്ചയനം ബുധനാഴ്ച.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment