സംസ്ഥാനത്തെ തിരഞ്ഞെടുത്ത പ്രൊഫഷണല്‍, ആര്‍ട്‌സ് & സയന്‍സ് കോളേജുകളില്‍ എസ് എസ് എഫ് കാമ്പസ് ഘടകങ്ങളുടെ നേതൃത്വത്തിലാണ് ഇഫ്താര്‍ സംഗംമങ്ങള്‍ നടന്നുവരുന്നത്.
കാമ്പസുകളില്‍ നടന്നു വരുന്ന ഇഫ്താറുകള്‍ കാമ്പസിന്റെ ആത്മീയ സംഗമ വേദിയായി മാറുകയാണ്. കേരളത്തിലെ പ്രമുഖ എഞ്ചിനീയറിംഗ് കോളേജുകളിലും ആര്‍ട്‌സ് & സയന്‍സ് കോളേജുകളിലും ഇഫ്താര്‍ സംഗമങ്ങള്‍ പൂര്‍ത്തിയായി. സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടന്നു.

ഇഫ്താറോടനുബന്ധിച്ച് നടന്ന സംഗമത്തില്‍ പ്രമുഖര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. എസ് എസ് എഫ് സംസ്ഥാന കാമ്പസ് സമിതിയുടെ നേതൃത്വത്തിലാണ് സംസ്ഥാനത്തെ ഇരുനൂറോളം കാമ്പസുകളില്‍ ഇഫ്താര്‍ മീറ്റുകള്‍ സംഘടിപ്പിച്ചത്.
Keywords: Malappuram News, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, SSF, Ramzan, Ifthar

No comments:
Post a Comment