ച്ചതായി പരാതി. പന്നേന്‍പാറയിലെ റസിയ ക്വാര്‍ട്ടേഴ്‌സില്‍ വി.പി. അര്‍ഷാദ് (34) ജില്ലാശുപത്രിയില്‍ ചികിത്സ തേടി. നസീമ എന്ന യുവതിയെ നേരത്തെ വിവാഹം ചെയ്ത അര്‍ഷാദ് പിന്നീട് നിയമപരമായി ബന്ധം വേര്‍പ്പെടുത്തിയിരുന്നുവത്രെ.
ഈ വിവാഹ ബന്ധ ത്തില്‍ മൂന്ന് മക്കളുമുണ്ട്. ചെലവിന് നല്‍കാനുള്ള ഒത്തുതീര്‍പ്പ് വ്യവസ്ഥയിലാണ് ബന്ധം വേര്‍പ്പെടുത്തിയത്. എന്നാല്‍ ആറ് മാസത്തോളമായി ചെലവിന് നല്‍കാതെ അര്‍ഷാദ് മുങ്ങി നടക്കുകയായിരുന്നത്രെ. തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ച റസിയയുടെ സഹോദരന്‍മാരായ മന്‍സൂര്‍, ബഷീര്‍, റഫീഖ് എന്നിവര്‍ ചേര്‍ന്ന് കാറിലെത്തി തട്ടിക്കൊണ്ടു പോയി മര്‍ദിക്കുകയായിരുന്നുവത്രെ.
പിന്നീട് ടൗണ്‍ പോലീസില്‍ ഏല്‍പ്പിച്ച അര്‍ഷാദിനെ കോടതിയില്‍ ഹാജരാക്കുകയും ചെലവിനത്തില്‍ കൊടുക്കാനുള്ള 24,000 രൂപ കോടതിയില്‍ കെട്ടിവച്ച് കേസ് തീര്‍പ്പാക്കുകയും ചെയ്തു. പിന്നീടാണ് അളിയന്മാര്‍ മര്‍ദിച്ചെന്ന് പറഞ്ഞ് ഇര്‍ഷാദ് ജില്ലാശുപത്രിയില്‍ ചികിത്സ തേടിയത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kannur, Hospital, Arshad, Attack

No comments:
Post a Comment