കൊച്ചി: ഇന്ധന വില വർദ്ധനയിൽ പ്രതിഷേധിച്ച് ബുധനാഴ്ച സംസ്ഥാനത്ത് മോട്ടോർ വാഹന പണിമുടക്ക് പ്രഖ്യാപിച്ചു. എറണാകുളത്ത് ചേർന്ന മോട്ടോർ തൊഴിലാളി സംയുക്ത ട്രേഡ് യൂണിയനാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണ് പണിമുടക്ക്.
സ്വകാര്യ ബസുകളും പണിമുടക്കിൽ പങ്കെടുക്കും. പെട്രോളിന് ലിറ്ററിന് 2.35 രൂപയും ഡീസലിന് 50 പൈസയും എണ്ണക്കന്പനികൾ കഴിഞ്ഞ ദിവസം വർദ്ധിപ്പിച്ചിരുന്നു. ഡീസലിന് ഇനിയും അഞ്ചു രൂപ കൂട്ടണമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി വീരപ്പ മൊയ്‌ലി നേരത്തെ ആവശ്യപ്പെട്ടിരുന്നു.
അതേസമയം മലബാർ മേഖലയിൽ ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ ഇന്ധന ടാങ്കറുകൾ സമരം അനിശ്ചിതകാല ആരംഭിച്ചു. ലോറി വാടക വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. ഇതോടെ മലബാർ മേഖലയിൽ ഇന്ധനവിതരണം തടസപ്പെടും.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Kochi,Petrol
No comments:
Post a Comment