ഉദുമ: മുന്‍ മുഖ്യമന്ത്രി സി.എച്ച് മുഹമ്മദ് കോയയുടെ മുപ്പതാം ചരമ വാര്‍ഷികം ഉദുമ സി.എച്ച് സെന്ററിന്റെ ആഭിമുഖ്യത്തില്‍ പരവനടുക്കത്തെ സര്‍ക്കാര്‍ വൃദ്ധ സദനത്തിലെ അന്തേവാസികള്‍ക്കൊപ്പം ആചരിച്ചു.
ചെമ്മനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആയിശ സഅദുല്ല, സി.എച്ച് സെന്റര്‍ ചെയര്‍മാന്‍ കാപ്പില്‍ കെബിഎം ഷെരീഫ്, ഓര്‍ഗൈസിംങ്ങ് സെക്രട്ടറി ടി.ഡി കബീര്‍, ചെമ്മനാട് ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിംങ്ങ് കമ്മിററി ചെയര്‍മാന്‍മാരായ ഷംസുദ്ധീന്‍ തെക്കില്‍, സുഫൈജ അബൂബക്കര്‍, സി.എച്ച് സെന്റര്‍ പ്രതിനിധികളായ അബ്ദുല്ല പാലോത്ത്, അന്‍വര്‍ കോളിയടുക്കം, അഷ്‌റഫ് പൊയ്യയില്‍, അശോകന്‍ പരവനടുക്കം, ഹനീഫ കോളിയടുക്കം, ശരീഫ് എരോല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
അന്തേവാസികള്‍ക്കായി സി.എച്ച് സെന്ററിന്റെ വകയായി സദ്യയും ഒരുക്കി.
അന്തേവാസികള്‍ക്കായി സി.എച്ച് സെന്ററിന്റെ വകയായി സദ്യയും ഒരുക്കി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment