ചെങ്ങന്നൂര്‍: എയ്ഡ്സ് രോഗബാധിതനായ പിതാവ്, മകളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പിടിയില്‍.
ചെറിയനാട് വില്ലേജില്‍ താമസിക്കുന്ന കൊല്ലം ആയൂര്‍ സ്വദേശിയായ 44കാരനെയാണ് പോലീസ് പിടികൂടിയത്. എയ്ഡ്സ് രോഗത്തിന് ചികിത്സയിലായിരുന്ന ഇയാളുടെ ഭാര്യ ഇതേ രോഗം ബാധിച്ച് ഒന്‍പതുമാസം മുന്‍പാണ് മരിച്ചത്.
എയ്ഡ്സ് ബോധവത്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വീട് സന്ദര്‍ശിച്ച ആരോഗ്യ പ്രവര്‍ത്തകരോടും ആശാവര്‍ക്കര്‍മാരോടും പത്തൊന്‍പതുകാരിയായ യുവതി പറഞ്ഞതിനെ തുടര്‍ന്നാണ് പീഡനകഥ പുറംലോകം അറിയുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ആലപ്പുഴ കമ്യൂണിറ്റി മെഡിക്കല്‍ വിഭാഗത്തിലെ ഡോ. സൈറു ഫിലിപ്പ്, ആലപ്പുഴ കുടുംബശ്രീ മിഷന് ജി.ആര്.പി.സി. മോള്‍ജി ഖാലിദ് എന്നിവര്‍ ചെങ്ങന്നൂര്‍ പോലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് ഞായറാഴ്ച വീട്ടില്‍നിന്നാണ് പോലീസ് ഇയാളെ പിടികൂടിയത്.
മുന്‍പ് മുംബൈയില്‍ ജോലി ചെയ്തിരുന്ന പിതാവ്, താന്‍ മൂന്നാംക്ലാസ്സില്‍ പഠിക്കുന്ന കാലം മുതല്‍ ലൈംഗികമായി പീഡിപ്പിച്ചിരുന്നതായി യുവതി പോലീസിനോട് പറഞ്ഞു. യുവതിയും എയ്ഡ്സ് രോഗ ബാധിതയാണ്. ചെങ്ങന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയ യുവതിയെ ആരോഗ്യപ്രവര്‍ത്തകര്‍ എറണാകുളം കാക്കനാട്ടുള്ള ജെന്‍ഡര്‍ ഹെല്പ് ഡെസ്ക്കായ 'സ്നേഹിത' യിലേക്ക് മാറ്റി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment