Latest News

നാലാംവാതുക്കലിലെ ഹലീമ നിര്യാതയായി

ഉദുമ: നാലാംവാതുക്കലിലെ എന്‍.എ മുഹമ്മദിന്റെ ഭാര്യ ഹലീമ(68) നിര്യാതയായി.
മക്കള്‍: ഹമീദ്, അബ്ബാസ്, ഷെരീഫ്, യൂസഫ്, ഫാത്ത്വിമ, മറിയ.
മരുമക്കള്‍: ഹനീഫ, അബൂബക്കര്‍, ബീവി, ഫൗസിയ, ഖൈറുന്നിസ, നൗഷീബ.
പാക്യാര ജുമാമസ്ജിദില്‍ നടന്ന മയ്യിത്ത് നിസ്‌കാരത്തിന് സയ്യിദ് പൂക്കുഞ്ഞികോയ തങ്ങള്‍ നേതൃത്വം നല്‍കി







Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.