പ്രജിത്ത്, എ.പി.രാജേന്ദ്രന്‍, ഷാജി പി.ഫറൂഖ്, സോളാര്‍ കുഞ്ഞാമദ്, കെ.ഇ.എ.ബക്കര്‍, അസീസ് കടപ്പുറം, സിദ്ദിഖ് പള്ളിപ്പുഴ, എം.മുഹമ്മദ്കുഞ്ഞി, കെ.മുഹമ്മദ്ഹാജി, സൂപ്പര്‍ അഷറഫ്, എം.എ.ലത്തീഫ്, ആര്‍.വിനയന്‍ എന്നിവര്‍ സംസാരിച്ചു. ആര്‍.വിനയന്‍ പതാകയുയര്‍ത്തി.
കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട്, വയനാട് ജില്ലകളടങ്ങുന്ന ഉത്തരമേഖലയുടെ ഭാരവാഹികള്‍: എളയടത്ത് അഷറഫ് (പ്രസി.), വി.വാസു കൂത്തുപറമ്പ്, മോഹന്‍രാജ്, ഫാറൂഖ് എം.എ., ലത്തീഫ് പള്ളിക്കര (വൈസ് പ്രസി.), എ.പി.രാജേന്ദ്രന്‍ കോഴിക്കോട് (ജന.സെക്ര.), റാഷിദ് ബേക്കല്‍, റിയാസ് കിണശ്ശേരി, ശ്രീധരന്‍ മേല്പറമ്പ് (സെക്ര.), ഷാജി പി.ഫാറൂഖ് (ഖജാ).

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment