കറാച്ചി: കഴിഞ്ഞ മാസം 337 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ജയിൽ മോചിതരാക്കിയതിനു പിന്നാലെ പാകിസ്ഥാൻ സമുദ്രാതിർത്തി ലംഘനത്തിന്റെ പേരിൽ 58 പേരെ അറസ്റ്റു ചെയ്തു.
അതിർത്തി ലംഘിക്കപ്പെട്ടതിന്റെ പേരിൽ പല തവണ മുന്നറിയിപ്പു നൽകിയിട്ടും മടങ്ങിപ്പോകാത്തതിനെത്തുടർന്നാണ് അറസ്റ്റ് വേണ്ടിവന്നതെന്ന് പാക് സമുദ്ര സുരക്ഷാ ഏജൻസി വക്താവ് മുഹമ്മദ് ഫറൂഖ് അറിയിച്ചു. ഇവരുടെ ബോട്ടുകളും പിടിച്ചെടുത്തിട്ടുണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Karachi, Pakisthan
No comments:
Post a Comment