ന്യൂയോര്‍ക്ക് : മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണിന്റെ ഭാര്യയും അടുത്ത അമേരിക്കന്‍ പ്രസിഡന്റ് പദവി ലക്ഷ്യമിടുന്നവരുമായ ഹിലാരി ക്ലിന്റനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായ ബില്‍ ക്ലിന്റന്റെ മുന്‍ഭാര്യയായ ജെന്നിഫര്‍ ഫ്‌ളോവേഴ്‌സ് രംഗത്തെത്തി.
ഹിലാരി ക്ലിന്റന് നിരവധി സ്ത്രീകളുമായി ബന്ധമുണ്ടെന്ന് തനിക്കാറിയാമെന്ന് ജെന്നിഫര്‍ പറയുന്നു. മെയില്‍ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ് ജെന്നിഫര്‍ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.
ഹിലരി പുരുഷന്മാരുമായും സ്ത്രീകളുമായും ലൈംഗിക ബന്ധം പുലര്‍ത്താനാഗ്രഹിക്കുന്ന ആളാണ് എന്ന് ക്ലിന്റണ്‍ തന്നെയാണ് തന്നോട് പറഞ്ഞതെന്ന് ജെന്നിഫര്‍ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു. മുന്‍ ഭര്‍ത്താവായ ബില്ലിനോട് തനിക്ക് ഇപ്പോഴും സ്‌നേഹമുണ്ടെന്നും അവര്‍ പറയുന്നു.
1992 ല്‍ പ്ലേ ബോയ് മാസികയുടെ കവര്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ട മുന്‍ മോഡല്‍ കൂടിയായ ജെന്നിഫര്‍ ഇപ്പോള്‍ മാസികകളില്‍ വായനക്കാരുടെ ലൈംഗിക സംശയങ്ങള്‍ക്ക് മറുപടി എഴുതുന്ന കോളമിസ്റ്റാണ്.
മോണിക്ക ലെവിന്‍സ്‌കി എന്ന വൈറ്റ് ഹൗസ്ജീവനക്കാരിയുമായി ലൈംഗിക വിവാദത്തില്‍പ്പെട്ട നേതാവാണ് ബില്‍ ക്ലിന്റണ്‍. പ്രസിഡണ്ട് ക്ലിന്റന്റെ രാഷ്ട്രീയജീവിതത്തില്‍ ഏറെ ഒച്ചപ്പാടുണ്ടാക്കിയ സംഭവമാണ് അത്.

അതേസമയം മുന്‍ അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറി കൂടിയായ ഹിലരി ക്ലിന്റണ്‍ സ്വവര്‍ഗാനുരാഗിയാണ് എന്ന് നേരത്തെ തന്നെ പരസ്യമായ കാര്യമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News,
No comments:
Post a Comment