ഉദുമ: സി.പി.എം പ്രവര്ത്തകന് മാങ്ങാട്ടെ എം.ബി ബാലകൃഷ്ണനെ കുത്തികൊലപ്പെടുത്തിയ കേസിലെ പ്രതികളെ തിരിച്ചറിഞ്ഞു. മൂന്ന് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെ പേരെ ബേക്കല്‍ പോലീസ് കസ്റ്റഡിയിലെടുത്തിററുണ്ട്.
കൊലപാതകത്തില്‍ പ്രതിഷേധിച്ച് ജില്ലയില്‍ എല്‍ ഡി എഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണ്ണം. കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുന്നു. ഒറ്റപ്പെട്ട് ചില വാഹനങ്ങള്‍ ഓടുന്നതല്ലാതെ മറ്റു വാഹനങ്ങളൊന്നും നിരത്തിലിറങ്ങിയില്ല. കെ എസ് ആര് ടി സി ബസും സര്‍വ്വീസ് നടത്തിയില്ല.
ഹര്‍ത്താനുകൂലികള്‍ കാസര്‍കോട്, കാഞ്ഞങ്ങാട്, ചെറുവത്തൂര്‍ തുടങ്ങിയവിടങ്ങളില്‍ പ്രകടനം നടത്തി.
അതിനിടെ ഐ.ജി. സുരേഷ്രാജ് പുരോഹിത് മാങ്ങാട്ടെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. ജില്ലാ പോലീസ് മേധാവി തോംസണ്‍ ജോസ്, ഡി.വൈ.എസ്.പി തമ്പാന്, സി.ഐ ബാബു പെരിങ്ങേത്ത് തുടങ്ങിയവരും ഐ.ജിക്കൊപ്പമുണ്ടായിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment