ചെന്നൈ: പാഴ്‌സല്‍ പൊതിയില്‍ ഉഗ്രവിഷമുള്ള തേളും ചിലന്തികളും. ചെന്നൈ വിമാനത്താവളത്തിലാണ് ഫിലിപ്പൈന്‍സിലേക്കും ഇറ്റലിയിലേക്കും അയക്കാനുള്ള പാഴ്‌സല്‍ പൊതികളാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്.
മൂന്ന് സെറ്റ് പൊതികളാണ് പിടിച്ചത്. സിംഗപ്പൂര്‍ എയര്‍ലൈന്‍സ്, ലുഫ്ത്താന്‍സാ വിമാനങ്ങളില്‍ അയക്കാനാണ് പോവ്‌സല്‍ കൊണ്ടുവന്നത്. പാഴ്‌സലിലെ അഡ്രസ് വ്യാജമാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി.
മൂന്ന് സെറ്റ് പൊതികളാണ് പിടിച്ചത്. സിംഗപ്പൂര്‍ എയര്‍ലൈന്‍സ്, ലുഫ്ത്താന്‍സാ വിമാനങ്ങളില്‍ അയക്കാനാണ് പോവ്‌സല്‍ കൊണ്ടുവന്നത്. പാഴ്‌സലിലെ അഡ്രസ് വ്യാജമാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Chennai, Spider
No comments:
Post a Comment