ബോളിവുഡ് സുന്ദരി രാഖി സാവന്തിന്റെ വെളിപ്പെടുത്തലാണ് ഇപ്പോള്‍ ബോളിവുഡിലെ സജീവ ചര്‍ച്ചാവിഷയം. താനൊരു കന്യകയാണെന്നാണ് രാഖി വെളിപ്പെടുത്തിയിരിക്കുന്നത്.
ഞാനൊരു ഇടത്തരം കുടുംബത്തില്‍ ജനിച്ച പെണ്‍കുട്ടിയാണ്. ജീവിതത്തില്‍ ചില നിഷ്ഠകളൊക്കെ പാലിക്കാറുണ്ട്. പോലീസുകാരനായ പിതാവ് എന്നെ പലപ്പോഴും ഉപദേശിക്കാറുണ്ടായിരുന്നു. വിവാഹത്തിനു മുമ്പ് ആവശ്യമില്ലാത്ത ബന്ധത്തിലൊന്നും പോയി ചാടരുതെന്ന്. ഇതുവരെ ഞാന്‍ സെക്‌സില്‍ ഏര്‍പ്പെട്ടിട്ടില്ല. എന്നെ ഈ ആവശ്യവുമായി ആരും സമീപിച്ചിട്ടുമില്ല. വിവാഹത്തിനു ശേഷം മതി ഇതൊക്കെയെന്നാണ് എന്റെ അഭിപ്രായം.
നല്ലൊരു പങ്കാളിയെ ലഭിക്കാന്‍ വേണ്ടി ഞാന്‍ കാത്തിരിക്കുകയാണ്. സിനിമാ നടിയായതുകൊണ്ട് ഞാനൊരു കന്യകയല്ലെന്നാണ് ചിലര്‍ ധരിച്ചുവച്ചിരിക്കുന്നത്. ഇതു ശരിയല്ല. കഠിനാധ്വാനത്തോടെയാണ് ഞാന്‍ എന്റെ പാത വെട്ടിത്തെളിച്ചെടുത്തത്. അവസരങ്ങള്‍ക്കു വേണ്ടി സിനിമയിലും പുറത്തും വിട്ടുവീഴ്ചകള്‍ ചെയ്യാന്‍ ഞാനൊരുക്കമല്ല-രാഖി സാവന്ത് പറയുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Bollywood, Actress, Rakhi sawant

No comments:
Post a Comment