Latest News

മലയാളത്തിന്റെ പ്രിയ നടി രഞ്ജനി തിരിച്ചുവരുന്നു

മലയാളത്തിന്റെ പ്രിയ നടി രഞ്ജനി തിരിച്ചുവരുന്നു. ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന കൂതറയിലൂടെയാണ് രഞ്ജിനി മടങ്ങിവരവിനൊരുങ്ങുന്നത്. മെഗാസ്റ്റാര്‍ മോഹന്‍ലാലും കൂതറയില്‍ അഭിനയിക്കുന്നുണ്ട്.

ഇരുപത് വര്‍ഷം മുന്‍പ് സുരേഷ് ബാബു ഒരുക്കി ജയറാം – മുകേഷ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായ കസ്റ്റംസ് ഡയറിയിലായിരുന്നു രഞ്ജിനിയുടെ അവസാനം മലയാള ചിത്രം. ഭരത് സണ്ണിവെയ്ന്‍, ടോവിനോ തോമസ് എന്നിവരാണ് കൂതറയിലെ മറ്റ് താരങ്ങള്‍.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Actress, Ranjini, Koothara

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.