നിലമ്പൂര്‍: സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ ഡയറി മോഷ്ടിച്ച് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത അധ്യാപകനെതിരെ കേസ്. മലപ്പുറം ജില്ലയിലെ ചുങ്കത്തറ മാര്‍ത്തോമ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ സുവോളജി അധ്യാപകനായ ബിആര്‍ സതീഷ്‌കുമാറിനെതിരെയാണ് കേസെടുത്തത് പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ പരാതി പ്രകാരമണ് കേസെടുത്തത്
വിദ്യാര്‍ത്ഥിനിയുടെ ഡയറിയും മറ്റു രേഖകളും മോഷ്ടിച്ച് തെറ്റായ ഉദ്ദേശത്തോടെ കൈവശം വെയ്ക്കുകയും വിദ്യാര്‍ത്ഥിനിക്കും കുടുംബത്തിനും മാനഹാനി ഉണ്ടാക്കുന്ന വിധത്തില്‍ ഫെയ്‌സ്ബുക്കില്‍ പ്രദര്‍ശിപ്പച്ചെന്ന പരാതിയിലാണ് കേസെടുത്തത്.
പെണ്‍കുട്ടി കഴിഞ്ഞ വര്‍ഷമാണ് ഈ വിദ്യാലയത്തില്‍ നിന്ന് പ്ലസ്ടു പഠിച്ചിറങ്ങിയത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment