കണ്ണൂര്‍: ജോലി ആവശ്യാര്‍ഥം ദക്ഷിണാഫ്രിക്കയിലെ ജൊഹനാസ്ബര്‍ഗില്‍ കുടുങ്ങിയ മുഴുവന്‍ മലയാളികളെയും ഈമാസം അവസാനത്തോടെ നാട്ടില്‍ തിരിച്ചെത്തിക്കുമെന്ന് നോര്‍ക്കയുടെ ചുമതലയുള്ള മന്ത്രി കെ.സി. ജോസഫ്. ഇവരെ നാട്ടിലെത്തിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ ശക്തമായ നടപടികളാണ് സ്വീകരിച്ചിരുന്നത്.
മുഴുവന്‍ ഉദ്യോഗാര്‍ഥികളെയും നാട്ടിലെത്തിക്കുന്നതിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത്. രണ്ടോ മൂന്നോ ഘട്ടങ്ങളിലായി ഇവരെ നാട്ടിലെത്തിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. മറ്റു നടപടിക്രമങ്ങളെക്കുറിച്ച് എല്ലാവരെയും നാട്ടിലെത്തിച്ച ശേഷം തീരുമാനിക്കും. വിദേശത്ത്ജോ

ലിക്കു പോകുന്നവര്‍ക്ക് ആവശ്യമായ എല്ലാ നിര്‍ദേശങ്ങളും നല്‍കുന്നതിന് നോര്‍ക്കയിലൂടെ സാധിക്കും. വിദേശത്തുള്ള ഏതു കമ്പനികളെക്കുറിച്ചറിയുവാനും ഇതുവഴി സാധിക്കും. എങ്കിലും ആരും ഇതു പ്രയോജനപ്പെടുത്തുന്നില്ല.
അതിന്റെ ഫലമാണ് ജൊഹനാസ്ബര്‍ഗില്‍ കണ്ടത്. എറണാകുളത്തെ ഏജന്‍സി പറയുന്നത് വിസിറ്റിംഗ് വീസയിലാണ് ഇവരെ ജൊഹനാസ്ബര്‍ഗില്‍ എത്തിച്ചതെന്നാണ്. ഇക്കാര്യം പരിശോധിക്കും. വ്യാജ റിക്രൂട്ടിംഗ് ഏജന്‍സിക്കെതിരേ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും കെ.സി. ജോസഫ് പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Dakshinafrika, K.C.Joseph
No comments:
Post a Comment