Latest News

വിമാനത്തിൽ എയർഹോസ്​റ്റസിനെ കയറി പിടിച്ചവർ അറസ്​റ്റിൽ

നെടുമ്പാശേരി: വിമാനത്തിൽ വച്ച് എയർഹോസ്​റ്റസിനെ കയറി പിടിച്ച രണ്ട് യാത്രക്കാർ പൊലീസിന്റെ പിടിയിലായി. ഇടപ്പളളി സ്വദേശി ന്യുസാമിൻ(45), ഇടുക്കി സ്വദേശി റിനോ (29) എന്നിവരാണ് പിടിയിലായത്.

തിങ്കളാഴ്ച പുലർച്ചെ ഷാർജയിൽ നിന്ന് കൊച്ചിയിലേക്ക് വന്ന വിമാനത്തിലാണ് സംഭവം. എയർഹോസ്​റ്റസ് പരാതിപ്പെട്ടതിനെ തുടർന്ന് ഇരുവരേയും നെടുമ്പാശേരി പൊലീസ് അറസ്​റ്റ് ചെയ്തു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Nedumabassery, Arrested

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.