Latest News

ഡിസല്‍ സബ്‌സിഡി: ഇന്ധന കമ്പനികളുമായി ബുധനാഴ്ച ചര്‍ച്ച

തിരുവനന്തപുരം: കെ എസ് ആര്‍ ടി സിക്ക് ഡീസല്‍ സബ്‌സിഡി നിര്‍ത്തലാക്കിയ സാഹചര്യത്തില്‍ ഇന്ധന വിതരണ കമ്പനികളുമായി ബുധനാഴ്ച സര്‍ക്കാര്‍ ചര്‍ച്ച നടത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. സുപ്രീംകോടതി വിധിക്കെതിരെ അപ്പീല്‍ പോകുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും വ്യക്തമാക്കി.

കെ എസ് ആര്‍ ടി സിക്ക് അധികബാധ്യത വരുത്താത്ത രീതിയില്‍ നടപടിയെടുക്കാന്‍ പദ്ധതിയൊരുക്കും. സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കാന്‍ പോകുന്നുവെന്ന കാര്യം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ജനങ്ങള്‍ക്ക് ബുദ്ധിമുണ്ടാക്കുന്ന നടപടികളുണ്ടാവില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.