കൊല്ലം: ഹൈസ്കൂള്‍ കുട്ടികളെ വീട്ടിലെത്ത് അനാശാസ്യ പ്രവര്‍ത്തനം നടത്തിയെന്ന കേസ് കള്ളക്കേസാണെന്ന് ആരോപിച്ച് നാട്ടുകാരില്‍ ചിലര്‍ പ്രതിഷേധയോഗം സംഘടിപ്പിച്ചു.
ആഗസ്ത് മൂന്നിനാണ് അനാശാസ്യം ആരോപിച്ച് അമ്മയെയും മകളേയും ശൂരനാട് പോലീസ് അറസ്റ്റ് ചെയ്തത്. മകളുടെ കൂടെ സ്കൂളില്‍ പഠിക്കുന്ന കുട്ടികള്‍ ഇവരുടെ വീട്ടിലെത്തിയപ്പോഴാണ് അനാശാസ്യം ആരോപിച്ച് അറസ്റ്റ് ചെയ്തെന്ന് പ്രതിഷേധ യോഗം സംഘടിപ്പിച്ചവര്‍ പറയുന്നു. നാട്ടുകാരില്‍ ചിലരും സ്കൂള്‍ അധികൃതരും ചേര്‍ന്ന് വ്യക്തിവിരോധം തീര്‍ത്തതാണെന്ന് ഇവര്‍ ആരോപിച്ചു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വൈദ്യപരിശോധനക്ക് പോലീസ് കൊണ്ടുപോയതിലും പ്രതിഷേധമുണ്ട്. ഉന്നതവിദ്യാഭ്യാസം ലഭിക്കേണ്ട കുട്ടികളുടെ ഭാവിയാണ് ചിലരുടെ പിടിവാശികാരണം ഇല്ലാതാകുന്നത്. കുട്ടികള്‍ ഫോണില്‍ ചിലരുമായി സംസാരിച്ചൂവെന്നതിന്റെ പേരില്‍മാത്രമാണ് പോലീസ്നടപടിയെന്നാണ് ചില നാട്ടുകാര്‍ ആരോപിക്കുന്നത്.
പെണ്‍കുട്ടികളുടെ മൊഴികളുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടികളില്‍ ചിലരുടെ കാമുകരെന്ന് സംശയിക്കുന്ന യുവാക്കളെയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വീട്ടില്‍നിന്നും സിഡികളും മൊബൈല്‍ ഫോണുകളും പോലീസ് പിടിച്ചെടുത്തിരുന്നു. കേസില്‍ തുടരന്വേഷണം നടക്കുന്നതിനിടയിലാണ് ചിലരുടെ പ്രതിഷേധം.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment