Latest News

വിവാഹപ്രായം: സമുദായ നേതാക്കള്‍ പിന്മാറണംഎം.എസ്.എഫ്

മലപ്പുറം: മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായത്തില്‍ കുറവ് വരുത്തണമെന്ന ആവശ്യത്തില്‍നിന്ന് മുസ്ലിം സംഘടനകള്‍ പിന്മാറണമെന്ന് മുസ്ലിംലീഗിന്‍െറ വിദ്യാര്‍ഥി സംഘടനയായ എം.എസ്.എഫ് ആവശ്യപ്പെട്ടു.

വിവാഹപ്രായം നേരത്തെയാക്കുന്നത് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതിക്ക് തടസ്സമാകുമെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്‍റ് ടി.പി. അഷ്റഫലി മലപ്പുറത്ത് പറഞ്ഞു. ഈ തീരുമാനത്തോട് സമുദായം ഒന്നിച്ച് കൂടെയുണ്ടാവുമെന്ന് കരുതരുതെന്നും അദ്ദേഹം പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.