വാഷിങ്ടണ്‍ : മന്മോഹന് സിംഗ് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുമായി കൂടിക്കാഴ്ച നടത്തി. ഒബാമയുമായി കാശ്മീര്‍ പ്രശ്നം ചര്‍ച്ച ചെയ്തതായി വ്യക്തമാക്കിയ പ്രധാനമന്ത്രി തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ പ്രഭവ കേന്ദ്രം പാക്കിസ്താനാണെന്ന് പറഞ്ഞു.
നവാസ് ഷരീഫുമായുള്ള കൂടിക്കാഴ്ചയില്‍ പ്രതീക്ഷയില്ലെന്നും ഒബാമയുമായുള്ള ചര്‍ച്ചക്ക് ശേഷം മന്‍മോഹന്‍സിംഗ് പ്രതികരിച്ചു. മന്മോഹന് ഒബാമ കൂടിക്കാഴ്ചയില്‍ നിക്ഷേപ, വാണിജ്യ, തീവ്രവാദ വിഷയങ്ങള്‍ മുഖ്യ ചര്‍ച്ചാ വിഷയങ്ങളായി.
ഇന്ത്യയിലും പാകിസ്താനിലുമുണ്ടാകുന്ന തീവ്രവാദി ആക്രമണങ്ങള്‍, അതിര്‍ത്തിയിലെ ആക്രമണങ്ങള്‍ എന്നിവ തീവ്രവാദ വിഷയത്തിലെ ചര്‍ച്ചകളില്‍ മുഖ്യ മായിരുന്നു.ഭീകരാക്രമണങ്ങള്‍ തടയാന്‍ പാക്കിസ്താന് മുന്കൈയെടുക്കെണമെന്ന് പറഞ്ഞ ഒബാമ കാശ്മീര്‍ ആക്രമണത്തെ അപലപിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Vashington, Obama, Manmohansingh, Amerika, India
No comments:
Post a Comment