ലഖ്നൌ: പീഡനത്തിന് ഇരയായി എന്ന് പരാതി നല്‍കാന്‍ പോയ പതിനാലുകാരിയെ പോലീസ് സ്റ്റേഷനില്‍ നഗ്നയാക്കി പരിശോധിച്ചതായി റിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശിലാണ് സംഭവം.
ഉത്തര്‍പ്രദേശിലെ കുശിനഗര്‍ ജില്ലയിലെ പോലീസ് സ്റ്റേഷനിലാണ് ക്രൂരമായ സംഭവം നടന്നത്. ശനിയാഴ്ച രാത്രിയോടെ പരാതി നല്‍കാന്‍ എത്തിയ പെണ്‍കുട്ടിയുടെ പരാതി സത്യമാണോ എന്ന് അറിയാനാണ് പോലീസ് ഉദ്യോഗസ്ഥര്‍ തുണിയഴിച്ച് പരിശോധിച്ചത്. മാതാപിതാക്കള്‍ക്കൊപ്പമാണ് പെണ്‍കുട്ടി പരാതി നല്‍കാന്‍ എത്തിയത്.
പീഡനത്തിനെതിരെ കേസെടുക്കണമെങ്കില്‍ വന്‍തുക കൈക്കൂലി നല്‍കണമെന്ന് പോലീസുകാരന്‍ പെണ്‍കുട്ടിയുടെ പിതാവിനോട് ആവശ്യപ്പെട്ടു. എന്നാല്‍ ഇതിന് തയ്യാറാവാത്തതിനെ തുടര്‍ന്നാണ് പെണ്‍കുട്ടിയെ നഗ്നയാക്കി പരിശോധന നടത്തിയത്.
സംഭവത്തെ തുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥനെ ചോദ്യം ചെയ്തു വരികയാണ്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,Laknow, Police Station, Police, UP
No comments:
Post a Comment