ലണ്ടൻ: തീപിടിത്തത്തില്‍ ഏഴു വയസുകാരൻ മരിച്ചതിനെത്തുടർന്ന് ഇന്ത്യൻ വംശജന് ഒൻപതു മാസം മാസം തടവ് ശിക്ഷ. നോർത്താംപ്ടൺഷെയറിലെ വസതിയിൽ വച്ചാണ് തീപിടിത്തമുണ്ടായത്.
വീട്ടിൽ തീപിടിക്കാതിരിക്കാനുള്ള സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്താത്തതിനാലാണ് ഇയാളെ പ്രതിയാക്കി കേസെടുത്തത്.
ഇന്ത്യൻ വംശജനായ അജിത് സിംഗിനാണ് തടവുശിക്ഷ വിധിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷമാണ് ഇയാളുടെ വീട്ടിൽ തീപിടിത്തമുണ്ടായത്.തുടര്‍ന്നാണ്
ഏഴു വയസുകാരൻ മരിച്ചത്. വീട്ടിൽ ഒരു ഫയർ ഡിറ്റക്ടർ മാത്രമാണുണ്ടായിരുന്നതെന്നും ഇതിന്റെ ബാറ്ററി വിച്ഛേദിച്ചിരിക്കുകയായിരുന്നെന്നും ശിക്ഷ വിധിച്ചുകൊണ്ട് കോടതി നിരീക്ഷിച്ചു.
തീപിടിത്തമുണ്ടായാൽ പുറത്തു കടക്കുന്നതിനുള്ള വാതിൽ പ്രവർത്തിച്ചിരുന്നില്ലെന്നും അതിനാൽ വീട്ടുടമ കുറ്റക്കാരനാണെന്നും കോടതി കണ്ടെത്തുകയായിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, London ,
No comments:
Post a Comment