പാലക്കാട്: ദ്രോണാചാര്യ അവാര്‍ഡ് ജേതാവായ കായിക പരിശീലകൻ എ.കെ.കുട്ടി (75) അന്തരിച്ചു. അർബുദ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം പാലക്കാട് കല്ലേപ്പുള്ളിയിലെ വസതിയിൽ വച്ചാണ് അന്ത്യശ്വാസം വലിച്ചത്.
ഒളിന്പ്യൻ എം.ഡി.വത്സമ്മയും മേഴ്സിക്കുട്ടനും എ.കെ.കുട്ടിയുടെ ശിഷ്യരായിരുന്നു. 2010ല്‍ ആണ് ദ്രോണാചാര്യ പുരസ്‌കാരം ലഭിച്ചത്. എയര്‍ഫോഴ്സില്‍ ഫ്ളൈയിംഗ് ഓഫിസര്‍ ആയി സേവമനുഷ്ഠിച്ചിട്ടുണ്ട്. കേരള സ്‌പോര്‍ട്‌സ് കൗൺസിലില്‍ പരിശീലകനായും പ്രവർത്തിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Palakkad, Dhronacharya, Obituary
No comments:
Post a Comment