കണ്ണൂര്‍ : നെടുമ്പാശ്ശേരി സ്വര്‍ണക്കടത്തു കേസിലെ മുഖ്യപ്രതി തലശേരി സ്വദേശി അഷറഫ്. ഫായിസും സഹോദരന്‍ ഫൈസലും രണ്ടും മൂന്നും പ്രതികളാവും. നെടുമ്പാശ്ശേരി സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് തലശ്ശേരിയില്‍ കസ്റ്റംസ് റെയ്ഡ് നടത്തിയിരുന്നു. ഫയാസിന്റെ സുഹൃത്ത് അഷ്‌റഫിന്റെ ഫ്‌ലാറ്റിലായിരുന്നു റെയ്ഡ്. കൊച്ചിയില്‍ നിന്നുള്ള കസ്റ്റംസ് സംഘമാണ് റെയ്ഡ് നടത്തിയത്. അഷ്‌റഫിനും കള്ളക്കടത്തില്‍ ബന്ധമുണ്ടെന്ന് വിവരം വലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ്.
ഗോള്‍ഡ് മെഡലിസ്റ്റ് എക്‌സിം എന്ന കമ്പനിയുടെ ഉടമായാണ് ഫായിസിന്റെ സുഹൃത്തായ അഷറഫ്. ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങി നാട്ടിലേക്ക് അയച്ചിരുന്നത് ഈ കമ്പനിയാണ്. അഷറഫാണ് സാമ്പത്തിക നേട്ടമുണ്ടാക്കിയതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഇതിനിടെഫയാസിന് മനുഷ്യക്കടത്തുള്ളതായി വിവരം ലഭിച്ചു. കേരളത്തിലെ വിമാനത്താവളങ്ങള്‍ വഴി സ്ത്രീകളെ കടത്തുന്ന സംഘവുമായി ഫയാസിന് ബന്ധമുണ്ടായിരുന്നുവെന്നാണ് വെളിപ്പെടത്തല്‍.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kannur, Gold, Case
No comments:
Post a Comment