തിരുവനന്തപുരം: വിലക്കയറ്റം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ച യോഗം പ്രഹസനമായി. യോഗത്തില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്ന മറ്റ് മന്ത്രിമാര്‍ ആരും എത്തിയില്ല. ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്, കൃഷി മന്ത്രി കെ.പി.മോഹനന്‍, സഹകരണമന്ത്രി സി.എന്‍.ബാലകൃഷ്ണന്‍ എന്നിവരെയാണ് മുഖ്യമന്ത്രി യോഗത്തിലേക്ക് വിളിച്ചിരുന്നത്.
ധനമന്ത്രി ഇല്ലാതെ യോഗം കൂടിയാല്‍ കൂടുതല്‍ ഫണ്ട് നല്‍കുന്നതും ചര്‍ച്ച ചെയ്യാന്‍ കഴിയില്ല. ഓണം അടുത്തതോടെ ജനങ്ങളെ ഏറെ ബാധിക്കുന്ന വിലക്കയറ്റ വിഷയം മുഖ്യമന്ത്രി വിളിച്ച യോഗം ഇതോടെ പ്രഹസനമായി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Thiruvananthapuram, Ummanchandi
No comments:
Post a Comment