Latest News

108 ആംബുലന്‍സുകളുടെ നടത്തിപ്പ് പൊതുമേഖല സ്ഥാപനങ്ങളെ ഏല്‍പ്പിക്കണമെന്ന്:വി.എസ്

തിരുവനന്തപുരം: 108 ആംബുലന്‍സുകളുടെ നടത്തിപ്പ് പൊതുമേഖല സ്ഥാപനങ്ങളെ ഏല്‍പ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ വിജിലന്‍സ് അന്വേഷണം നേരിടുന്ന സികിത്സ ഹെല്‍ത്ത് കെയര്‍ ലിമിറ്റഡിന് വീണ്ടും നടത്തിപ്പ് നല്‍കരുത്. ഷാഫി മേത്തറിന് വീണ്ടും നടത്തിപ്പ് നല്‍കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും വി.എസ് ആരോപിച്ചു.

08 ആംബുലന്‍സ് നടത്തിപ്പില്‍ ക്രമക്കേടുണ്ടെന്നും മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഷാഫി മേത്തറുടെ കമ്പനി സര്‍ക്കാര്‍ പണം തട്ടിയെടുക്കുകയാണെന്നും നേരത്തെ ആരോപണമുയര്‍ന്നിരുന്നു. ഇതേതുടര്‍ന്ന് വിഷയത്തില്‍ വിജിലന്‍സ് അന്വേഷണം നടക്കുകയാണ്

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Thiruvanathapuram, Ambulance, V.S

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.