ജയ്പ്പൂർ: ജയ്പ്പൂരിൽ സ്വകാര്യ ഹോസ്പിറ്റലിലെ ജീവനക്കാരിയായ നഴ്സിനെ സഹപ്രവർത്തകരായ 5 പേർ ചേർന്ന് പീഡിപ്പിച്ചു.
ഹോസ്പിറ്റലിലെ ജീവനക്കാരനായ ചിത്രമാൽ കുമാവത് തന്നെ ഹോസ്പിറ്റലിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിക്കുകയായിരുന്നു എന്ന് പീഡനത്തിനിരയായ നഴ്സ് പൊലീസിന് നൽകിയ മൊഴിയിൽ പറഞ്ഞു.
കുറ്റാരോപിതാരക്കപ്പെട്ടവരെ വിശദമായ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കിയിട്ടുണ്ടെന്നും സംഭവം അന്വേഷിച്ച് വരിരയാണെന്നും പൊലീസ് അറിയിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Jaipur, Nurse, Rape, Hospital
No comments:
Post a Comment