Latest News

ശന്തനുസിന്‍ഹ ദക്ഷിണകന്നട എസ്.പി.

മംഗലാപുരം:ദക്ഷിണകന്നട ജില്ലയുടെ പുതിയ എസ്.പി.യായി ഡല്‍ഹി ലക്ഷ്മിബായ് നഗര്‍ സ്വദേശി ശന്തനുസിന്‍ഹ ചുമതലയേറ്റു. 

അഭിഷേക് ഗോയല്‍ ലോകായുക്ത എസ്.പി.യായി സ്ഥലംമാറിപ്പോയ സാഹചര്യത്തിലാണിത്. 2009 ബാച്ചിലെ ഐ.പി.എസ്സുകാരനായ ശന്തനുസിന്‍ഹ മൈസൂരില്‍ എ.എസ്.പി.യായിരുന്നു.





Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.