ചെന്നൈ: ആസ്ട്രേലിയയ്ക്കെതിരായി അടുത്ത മാസം നടക്കുന്ന ഏകദിന, ട്വന്റി 20 മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. മദ്ധ്യനിര ബാറ്റ്സമാൻ യുവരാജ് സിംഗ് ടീമിലിടം പിടിച്ചപ്പോൾ വീരേന്ദർ സെവാഗ്, ഗൗതം ഗംഭീർ എന്നിവരെ പരിഗണിച്ചില്ല. ദിനേഷ് കാർത്തികിനെയും ഒഴിവാക്കി.
ചാമ്പ്യൻസ് ട്രോഫിയിൽ നിന്നും വിൻഡീസ് പര്യടനത്തിൽ നിന്നും ഒഴിവാക്കപ്പെട്ടിരുന്ന യുവി അടുത്തിടെ നടത്തിയ മികച്ച പ്രകടനമാണ് മടങ്ങി വരവിന് വഴിയൊരുക്കിയത്. ഒരു ട്വന്റി -20 മത്സരത്തിനും ഏകദിന പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങൾക്കുള്ള ടീമിനെയുമാണ് തിങ്കളാഴ്ച തിരഞ്ഞെടുത്തത്.
ടീം: എം.എസ്. ധോണി, ശിഖർ, ധവാൻ, രോഹിത്, ശർമ്മ, വിരാട് കൊഹ്‌ലി, സുരേഷ് റെയ്ന, രവീന്ദ്ര ജഡേജ, അന്പാട്ടി റായിഡു, ഭുവനേശ്വർ കുമാർ, ഇഷാന്ത് ശർമ്മ, ആർ.അശ്വിൻ, ഷമി അഹമ്മദ്, ഉനദ്കട്, അമിത് മിശ്ര.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Chennai, Sports, Cricket, Yuvaraj
No comments:
Post a Comment