സംഭവത്തെക്കുറിച്ചും ആരോഗ്യനിലയെക്കുറിച്ചും മുഖ്യമന്ത്രിയുമായി കാന്തപുരം സംസാരിച്ചു. സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് സയ്യിദ് ഇബ്രാഹീം ഖലീലുല്‍ ബുഖാരി, മര്‍ക്കസ് സെക്രട്ടറി കെ കെ അഹമ്മദ് മുസ്‌ലിയാര്‍ കട്ടിപ്പാറ, എസ് വൈ എസ് സംസ്ഥാനസെക്രട്ടറി വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, മര്‍ക്കസ് ഡയറക്ടര്‍ എ പി അബ്ദുല്‍ഹക്കീം അസ്ഹരി, എസ് വൈ എസ് സൗത്ത്‌സോണ്‍ ചെയര്‍മാന്‍ എ സൈഫുദ്ദീന്‍ ഹാജി എന്നിവരും കാന്തപുരത്തിനൊപ്പം മുഖ്യമന്ത്രിയെ കണ്ടു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment