Latest News

ടിപ്പറും ബൈക്കും കൂട്ടിമുട്ടി രണ്ടുപേര്‍ക്ക് പരിക്ക്

പൊയിനാച്ചി: ദേശീയപാതയില്‍ മയിലാട്ടി പെട്രോള്‍ ബങ്കിനടുത്ത് ടിപ്പര്‍ലോറിയും ബൈക്കും കൂട്ടിമുട്ടി പരിക്കേറ്റ ബൈക്കുയാത്രക്കാരായ ഉദുമ പള്ളത്തെ കുമാരനെ(50) മംഗലാപുരം ഹൈലാന്റ് ആസ്​പത്രിയിലും പാലക്കുന്ന് തിരുവക്കോളിയിലെ സുജനെ(25) കാസര്‍കോട് കെയര്‍വെല്‍ ആസ്​പത്രിയിലും പ്രവേശിപ്പിച്ചു.

വെള്ളിയാഴ്ച വൈകുന്നേരമാണ് അപകടം. ദേശീയപാതയില്‍നിന്ന് അടുക്കത്തുവയല്‍ റോഡിലേക്ക് ബൈക്ക്‌വെട്ടിക്കുന്നതിനിടെ എതിരെവന്ന ടിപ്പറിടിക്കുകയായിരുന്നു. കുമാരന് തലയ്ക്ക് സാരമായി പരിക്കേറ്റു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.