എകൈ്‌സസ് മന്ത്രി കെ.ബാബു ഉദ്ഘാടനം ചെയ്യും. രാജന്‍ പെരിയ അധ്യക്ഷനാകും. മലബാര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ കെ.എ.ചന്ദ്രന്‍ മുഖ്യാതിഥിയാകും. വിദ്യാര്‍ഥികള്‍ക്കുള്ള കാഷ് അവാര്‍ഡ് വിതരണം കെ.കുഞ്ഞിരാമന്‍ എം.എല്‍.എ. നിര്‍വഹിക്കും.
നാലുപതിറ്റാണ്ടായി ആചാരസ്ഥാനം വഹിക്കുന്ന സ്ഥാനികരെ ആദരിക്കും. പുതുച്ചേരി മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ പി.കെ.സത്യാനന്ദന്‍ മാഹി ഉദ്ഘാടനം ചെയ്യും. തുടര്‍ന്നു നടക്കുന്ന സെമിനാറില്‍ ഡോ.ആര്‍.സി.കരിപ്പത്ത് വിഷയാവതരണം നടത്തും.
പത്രസമ്മേളനത്തില്‍ ചന്ദ്രശേഖര കാരണവര്‍, സി.എച്ച്.നാരായണന്‍, കൊപ്പല്‍ പ്രഭാകരന്‍, നാരായണന്‍ കൊളത്തൂര്‍, കെ.വി.രാജന്‍ ഉദുമ, ടി.കണ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment